കോതമംഗലം; എ എം റോഡിൽ തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 350 മാത്രം. മത്സ്യ ഇനങ്ങൾക്കും ന്യായമായ വില. മാംസ-മത്സ്യ വിൽപ്പന രംഗത്ത് 15 വർഷത്തെ സേവന പാമ്പര്യമുള്ള...
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ,വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ...
കോതമംഗലം; ബോധി കലാ സാംസ്കാരിക സംഘടനയുടെ ഇരുപതിനാലാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരം നവംബർ 23- മുതൽ 29വരെ കോതമംഗലം കലാ ഓടിറ്റോറിയത്തിൽ നടക്കും. 23ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങ് പ്രശസ്ത സിനിമ...
കോതമംഗലം ; പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ആന്റണി ജോൺ എം എൽ എ...
കോതമംഗലം; ചിക്കൻ 99 ,ബീഫ് 350.മീൻ വിൽക്കുന്നതാവട്ടെ ഹോൾസെയിൽ വിലയിലും. എ എം റോഡിൽ കോതമംഗലം തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിലാണ് അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ മീനും ഇറച്ചി വിഭവങ്ങളും ലഭ്യമാക്കിയിട്ടുള്ളത്. ഉൽഘാടനത്തോട് അനുബന്ധിച്ച്...
കോതമംഗലം; മുനിസിപ്പാലിറ്റിയിലെ ടൗൺ യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന 84-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെർമാനുമായ കെഎ നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ കെകെ ടോമി കുട്ടികൾക്കും...
കോതമംഗലം; ഇലക്ട്രിക് പോസ്റ്റിൽ ബൾബ് മാറ്റിയിടുന്നതിനിടെ യുവാവിന് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു.കരാറാർ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി അഭിലാഷിനാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെ കോതമംഗലം കെ.എസ്. ഇ.ബി ഓഫീസിന് സമീപമുള്ള പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെയാണ് അഭിലാഷിന്...
കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ ഇ ഒ...
കോതമംഗലം ; വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ...
കോതമംഗലം ; ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ലിറ്റിഫ്ലവർ ഫൊറോന പള്ളിയിൽ