കോതമംഗലം; നഗരസഭ കുട്ടികളുടെ ഹരിത സഭ – മാലിന്യവിമുക്തത്തിൻ്റെ സന്ദേശം ഉൾക്കൊണ്ട് കോതമംഗലം ‘നഗരസഭയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെട്ടുത്തി നഗരസഭയുടെ ആദിമുഖ്യത്തിൽ നഗരസഭാപാർക്കിൽ വെച്ച് കുട്ടികളുടെ ഹരിത സഭ ചേർന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ...
കോതമംഗലം; ചിക്കൻ 99 ,ബീഫ് 350.മീൻ വിൽക്കുന്നതാവട്ടെ ഹോൾസെയിൽ വിലയിലും. എ എം റോഡിൽ കോതമംഗലം തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിലാണ് അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ മീനും ഇറച്ചി വിഭവങ്ങളും ലഭ്യമാക്കിയിട്ടുള്ളത്. ഉൽഘാടനത്തോട് അനുബന്ധിച്ച്...
മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തഞ്ഞൂറോളം തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐറ്റിയുസി) ജില്ലാ സെക്രട്ടറി പി.എസ് സ്റ്റാലിന് ആവശ്യപ്പെട്ടു. നിലവിലുള്ള ജീവനക്കാരുടെ...
കോതമംഗലം:ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ചെറുവട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്ര നട നാളെ തുറക്കും ചെറുവട്ടൂർ മാടശ്ശേരി ശ്രീധർമ്മ ക്ഷേത്രത്തിൽ നവംബർ 16 മുതൽ ഡിസംബർ 26 വരെ മണ്ഡലപൂജയോടനുബന്ധിച്ച് ദിവസവും വൈകിട്ട്ദീപാരാധന ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ...
കോതമംഗലം; മുനിസിപ്പാലിറ്റിയിലെ ടൗൺ യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന 84-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെർമാനുമായ കെഎ നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ കെകെ ടോമി കുട്ടികൾക്കും...
കോതമംഗലം; ഇലക്ട്രിക് പോസ്റ്റിൽ ബൾബ് മാറ്റിയിടുന്നതിനിടെ യുവാവിന് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു.കരാറാർ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി അഭിലാഷിനാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെ കോതമംഗലം കെ.എസ്. ഇ.ബി ഓഫീസിന് സമീപമുള്ള പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെയാണ് അഭിലാഷിന്...
കോതമംഗലം;സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗമേറിയ താരവും നെല്ലിക്കുഴി സ്വദേശിയുമായ അൻസ്വാഫ് കെ അഷറഫിന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ ആവേശോജ്ജലമായ സ്വീകരണം നൽകി. കീരംപാറ സെന്റ് സ്റ്റീഫൻ ഹയർ സെക്കന്ററി...
കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ ഇ ഒ...
കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു. കോതമംഗലം മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്...
കോതമംഗലം ; വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ...