കോതമംഗലം : എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും ജില്ലയിലെ അംഗീകാരമുള്ള എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടത്തപ്പെട്ട 45-മത് സബ്...
മുവാറ്റുപുഴ ഗവ. മോഡൽ ഹൈ സ്കൂൾ റോഡിൽ പൊങ്ങാശേരിൽ വീട്ടിൽ സച്ചിറ്റ് ആർ (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ; സുധ, മകൻ; വിജയ് ശങ്കർ, (ഷാർജ ) മരുമകൾ;...
മുവാറ്റുപുഴ : തൃക്കളത്തൂർ റിട്ട. കോതമംഗലം എം എ കോളേജ് ഹൈസ്കൂൾ അദ്ധ്യാപിക ദാക്ഷായണിയമ്മ(75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്;ആച്ചുകുന്നേൽ ശശിധരൻ നായർ. മക്കൾ; സുജിത്ത് എസ് നായർ,(സിയറ്റ് ടയർസ്, ബറോഡ)...
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ,വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ...
കോതമംഗലം; ബോധി കലാ സാംസ്കാരിക സംഘടനയുടെ ഇരുപതിനാലാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരം നവംബർ 23- മുതൽ 29വരെ കോതമംഗലം കലാ ഓടിറ്റോറിയത്തിൽ നടക്കും. 23ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങ് പ്രശസ്ത സിനിമ...
കോതമംഗലം ; പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ആന്റണി ജോൺ എം എൽ എ...
നെൽസൻ പനയ്ക്കൽ മുവാറ്റുപുഴ; കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കൻ എല്ലാവരും സഹകരണം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്...
കോതമംഗലം; നഗരസഭ കുട്ടികളുടെ ഹരിത സഭ – മാലിന്യവിമുക്തത്തിൻ്റെ സന്ദേശം ഉൾക്കൊണ്ട് കോതമംഗലം ‘നഗരസഭയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെട്ടുത്തി നഗരസഭയുടെ ആദിമുഖ്യത്തിൽ നഗരസഭാപാർക്കിൽ വെച്ച് കുട്ടികളുടെ ഹരിത സഭ ചേർന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ...
കോതമംഗലം; ചിക്കൻ 99 ,ബീഫ് 350.മീൻ വിൽക്കുന്നതാവട്ടെ ഹോൾസെയിൽ വിലയിലും. എ എം റോഡിൽ കോതമംഗലം തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിലാണ് അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ മീനും ഇറച്ചി വിഭവങ്ങളും ലഭ്യമാക്കിയിട്ടുള്ളത്. ഉൽഘാടനത്തോട് അനുബന്ധിച്ച്...
മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തഞ്ഞൂറോളം തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐറ്റിയുസി) ജില്ലാ സെക്രട്ടറി പി.എസ് സ്റ്റാലിന് ആവശ്യപ്പെട്ടു. നിലവിലുള്ള ജീവനക്കാരുടെ...