കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിത വിംങിന്റെ പൊതുയോഗവും,തെരഞ്ഞെടുപ്പും നടന്നു.കോതമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം ബി അദ്ധ്യക്ഷത വഹിച്ചു. ആശ ലില്ലി തോമസിനെ പ്രസിഡന്റ് ആയും...
അടിമാലി; ആലുവ – മൂന്നാർ (രാജപാത) റോഡിൽ മാങ്കുളം ഗ്രാമ പഞ്ചായത്തിൽ വരുന്ന പെരുമൻകുത്ത് – 50-ാം മൈൽ – മൂന്നാർ വരെയുള്ള റോഡ്. പി.ഡബ്ല്യു.ഡിയുടെ ഇടുക്കി ഡിവിഷൻ (റോഡ്സ് ) ന്റെ ആസ്തിവികസന രജിസ്റ്ററിൽ...
കോതമംഗലം : പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നേര്യമംഗലം സ്വദേശിനിയാണ് പരാതി...
കോതമംഗലം: മേഖലയിൽ കോൺഗ്രസിൽ പടപ്പിണക്കങ്ങൾ സജീവമായോ.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ് ഇത്തരത്തിൽ ഒരു ചർച്ച സജീവമാവാൻ കാരണം. കഴിഞ്ഞ ദിവസം കുട്ടംമ്പുഴ പഞ്ചായത്തംഗം കെ എ സിബിയെ ഡിസിസി പ്രസിഡന്റ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.സിബി...
കോതമംഗലം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകൻ പി എൻ സജിമോന് സ്കൂളിൽ സ്വികരണവും, ആദരവും നൽകി. സ്കൂൾ കവാടത്തിൽ പൂക്കളും ബൊക്കെയുമായി കാത്തുനിന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും...
കോതമംഗലം : ശ്രീലങ്കയിൽ വച്ച് നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയിച്ച തൃക്കാരിയൂർ സ്വദേശികളായ ഗോൾഡ് മെഡൽ വിജയി ആഗ്നേഷ് ആഷ്ലിക്കും, വെങ്കലമെഡൻ ജേതാവ് ആദ്യ ദേവ് എന്നിവർക്കും, അദ്ധ്യപകൻ രജ്ഞിത്ത് ജോസിനും ബി.ജെ.പി തൃക്കാരിയൂർ...
എറണാകുളം: ബാലസംഘം കവളങ്ങാട് ഏരിയാ സമ്മേളനം സമാപിച്ചു. കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബാലസംഘം ജില്ലാ കൺവീനർ എൻ.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ ഷിബു പടപ്പറമ്പത്ത് സ്വാഗതം...
കോതമംഗലം :ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്.പാഠ്യ – പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം,...
നെല്ലിക്കുഴി: ലൈൻ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ നെല്ലിക്കുഴി കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും എന്ന് അസി: എഞ്ചിനീയർ അറിയിച്ചു.
കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ പദ്ധതി പ്രകാരം...