കോതമംഗലം;മദ്യപിച്ച് ലക്കുകെട്ട് ആനക്കാട്ടിൽ കിടന്നപ്പോൾ പോലീസും വനംവകുപ്പ് അധികൃതരും ചേർന്ന് വീട്ടിലെത്തിച്ചു.പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനുനേരെ ഇരുമ്പുകമ്പിയുമായി വെല്ലുവിളി. മൽപ്പിടുത്തത്തിനൊടുവിൽ കമ്പി ഉദ്യോഗസ്ഥ സംഘം പിടിച്ചുവാങ്ങി.വീണ്ടും വീടിനുള്ളിൽ കടന്ന് മണ്ണെണ്ണ കന്നാസുമായി എത്തി ആക്രോശവും ആക്രമണവും. രാത്രിയിൽ...
കോതമംഗലം ; കാട്ടാന മറിച്ചിട്ട പനമരം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് മേൽ വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിലാണ് ദാരുണമായ സംഭവം. കോതമംഗലം എം എ. എഞ്ചിനീയറിങ് കോളജ് മൂന്നാം വർഷ...
കോതമംഗലം ; ഐ എം എ കോതമംഗലവും യൂണിറ്റും മെന്റർ കെയർ ഫൗണ്ടേഷനും സംയുക്തമായി മനുഷ്യാവകാശ ദിനം ആചരിച്ചു. മെൻറർ അക്കാദമി ഹാളിൽ നടന്ന ദിനാചരണം ഐ എം എ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് ഡോ....
കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു...
അടിമാലി: വാക്ക് തർക്കത്തിന് പിന്നാലെ അടിമാലിയിൽ ഇരുമ്പ്പാലത്തിന് സമീപം യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച സംഭവം. പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലും,കഞ്ചാവ്,ഫോറസ്റ്റ് എക്സൈസ് കേസുകളിലും പ്രതിയായ ഇരുമ്പുപാലം സ്വദേശി ജോമോനെ ആണ് പോലീസ് അതിസാഹസികമായി പിടികൂടിയത്....
കോതമംഗലം;കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്നുവന്നിരുന്ന നീന്തൽ മത്സരങ്ങൾ സമാപിച്ചു. നീന്തൽ മത്സരത്തിൽ 654 പോയിന്റുമായി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 162 പോയിന്റ് നേടിയ എറണാകുളം ജില്ല...
കോതമംഗലം: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ വൈകിട്ട് 6.45 ഓടെ കൊച്ചി -ധനുഷ്കോടി പാതയിലെ നെല്ലിമറ്റത്തിന് സമീപമായിരുന്നു അപകടം ഊന്നുകൽ വെള്ളാമകുത്ത് തടത്തിക്കുടിയിൽ അനിൽ (32)...
കോതമംഗലം;വയോധിക ചികത്സാസഹായം തേടുന്നു. കുളിമുറിയിൽ വീണതിനെത്തുടർന്ന് ഇടുപ്പെല്ലിനും നടുവിനും പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന കോതമഗലം പൈമറ്റം സ്വദേശിയായ വയോധികയാണ് ചികത്സയ്ക്കായി സഹായം തേടുന്നത്. ഇവർ ഇപ്പോൾ കോതമംഗലം മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷൻ ആശുപത്രിയിൽ ചികത്സയിലാണ്. ദീർഘകാലമായി...
ഇടുക്കി; മരം മുറിക്കുന്നതിനിടെ അപകടത്തിൽ രണ്ടുപേർ മരിച്ചു. മറയൂർ മേലാടി സ്വദേശി സുരേഷ്,കഞ്ഞിരപ്പള്ളി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ മരം മുറിക്കുന്നതിനിടെ സുരേഷിന് മരത്തിൽ നിന്നും വീണ് പരുക്കേൽക്കുകയായിരുന്നു.തോട്ടം തൊഴിലാളിയായ ബിജുവിന്റെ ദേഹത്തേക്ക് മരം...
കോതമംഗലം; 21-ാമത് എറണാകുളം റവന്യൂ ജില്ല കായിക മേള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ ബോയിസിന്റെ 3000 മീറ്റർ ആയിരുന്നു ആദ്യത്തെ മത്സര ഇനം.തുടർന്ന് സീനിയർ ഗേൾസ് 300 മീറ്റർ മത്സരം...