കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന്...
കോതമംഗലം; കേന്ദ്ര സർക്കാർ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ കുടിശികക്ക് പുറമേ ഈ സാമ്പത്തിക വർഷം സമഗ്ര...
കോതമംഗലം; ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മത്സരവിജയികളെ അനുമോദിക്കലും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. അതി വിശിഷ്ട സേവനത്തിന് ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പോലീസ് മെഡൽ നേടിയ അസി: ഇൻ്റലിജൻസ് ഓഫീസർ പി എസ് രാജൻ,സ്കൂൾ കായിക മേളയിലെ...
കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു. പുന്നേക്കാട് കവലയിലെ ഇടത് ഭാഗത്തുള്ള പാറ പൊട്ടിച്ച് ഇന്റർ ലോക്കിങ് ടൈൽ...
കോതമംഗലം; മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ (കെ കെ ഇ എം), ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് പ്രൊജക്റ്റ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ മെഗാ...
കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏക...
കോതമംഗലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും,ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന സൗജന്യ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്സ്വേർഡ് 2024-25’ കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു .സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ കേരള വൈ-ഫൈ...
കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ ഇ ഒ...
കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു. കോതമംഗലം മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്...