കോതമംഗലം;കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന, തുടർന്ന് ക്രിസ്തുമസ് ശുശ്രൂഷ, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വി.കുർബ്ബാന, ക്രിസ്തുമസ് സന്ദേശം, സ്നേഹവിരുന്ന് എന്നിവ...
കോതമംഗലം; കേന്ദ്ര സർക്കാർ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ കുടിശികക്ക് പുറമേ ഈ സാമ്പത്തിക വർഷം സമഗ്ര...
ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും...
കോതമംഗലം; കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ പിവി...
ഇടുക്കി;വണ്ടിപ്പെരിയാർ പോക്കസോ കേസ്.പ്രതി അർജ്ജുന് ജാമ്യം അനുവദിച്ച് കട്ടപ്പന പോക്സോ കോടതി. 50000 രൂപയുടെയും,2 ആൾ ജാമ്യത്തിന്റെയും ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അർജ്ജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ...
കോതമംഗലം; പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.അറിഞ്ഞഭാവം നടിയ്ക്കാതെ അധികൃതർ. നഗരത്തിൽ മൂവാറ്റുപുഴ റോഡിൽ ജോസ് കേളേജിന് എതിർവശത്തായിട്ടാണ് പാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. മാസങ്ങളായി ഇത്തരത്തിൽ വെള്ളം പാഴാവുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.പാഴായിപ്പോകുന്ന വെള്ളം പാതയോരത്തുകൂടി ഒഴുകി...
കോതമംഗലം; ബി.ജെ.പി സർക്കാരും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും ഭരണഘടന ശില്പി ഡോ. ബി ആർ. അംബേദ്ക്കറെ നിരന്തരം അധിക്ഷേപിക്കുന്നതിന് എതിരെ ദളിത് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെയും കോൺഗ്രസ് നൂനപക്ഷ സെല്ലിൻ്റെയും നേതൃത്വത്തിൽ...