Local4 months ago
കോതമംഗലത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ; പോലീസ് ലാത്തി വീശി.15 ഓളം പേർ കസ്റ്റഡിയിൽ.
കോതമംഗലം: കോതമംഗലത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ . പോലീസ് ലാത്തി വീശി.15 ഓളം പേർ കസ്റ്റഡിയിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം-തൊടുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ് ബസ്...