Local1 week ago
ആനക്കാട്ടിൽ നിന്നും വീട്ടിലെത്തിച്ചപ്പോൾ ആക്രമണവും ആക്രോശവും;വലഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും,സംഭവം കുട്ടമ്പുഴയിൽ
കോതമംഗലം;മദ്യപിച്ച് ലക്കുകെട്ട് ആനക്കാട്ടിൽ കിടന്നപ്പോൾ പോലീസും വനംവകുപ്പ് അധികൃതരും ചേർന്ന് വീട്ടിലെത്തിച്ചു.പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനുനേരെ ഇരുമ്പുകമ്പിയുമായി വെല്ലുവിളി. മൽപ്പിടുത്തത്തിനൊടുവിൽ കമ്പി ഉദ്യോഗസ്ഥ സംഘം പിടിച്ചുവാങ്ങി.വീണ്ടും വീടിനുള്ളിൽ കടന്ന് മണ്ണെണ്ണ കന്നാസുമായി എത്തി ആക്രോശവും ആക്രമണവും. രാത്രിയിൽ...