കോതമംഗലം : വയനാട്ടിലെ ദുരിതബാധിതർക്കായി ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന 25 വീടുകളുടെ ധനസമാഹരണ ആവശ്യങ്ങൾക്കായി കോതമംഗലം ബ്രൈറ്റ് വേൾഡ് സ്കൂൾ 10,000 രൂപ സ്കൂൾ ചെയർമാൻ സഫീർഷാ ഒ എ യിൽ...
കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 വകുപ്പുകളുടെ...
കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ വ്യാപക കൃഷി നാശം. ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിൻ്റെ 200 ഓളം കുലച്ച ഏത്തവാഴകളും...
കോതമംഗലം: നേര്യമംഗലത്ത് ബസ് യാത്രക്കാരിയായ വയോധികക്ക് ദാരുണാന്ത്യം. മാമലക്കണ്ടം പൂക്കാട്ട് തങ്കപ്പന്റെ ഭാര്യ കൗസല്യ (74 ) ആണ് മരണപ്പെട്ടത്. മാമലക്കണ്ടം ഭാഗത്തുനിന്നും പുറപ്പെട്ട സെൻറ് തോമസ് ബസ്സിലെ യാത്രക്കാരിയായിരുന്നു. നേര്യമംഗലത്ത് ബസ്സിന് മുന്നിലൂടെ നടന്ന്...
കോതമംഗലം: പൂയംകുട്ടി, തോളുനടക്ക് സമീപം പിടിയാനയുടെ ജഡം കണ്ടെത്തി. മറ്റ് 2 ആനകളുടെ ജഡങ്ങൾ സമീപപ്രദേശങ്ങളിൽ ഉണ്ടെന്നും സൂചന. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം...
കോതമംഗലം: പൂയംകുട്ടി വന മേഖലയിൽ 3 പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി, തോളുനടക്ക് സമീപം പല ഭാഗത്തായിട്ടാണ് ജഡങ്ങൾ കാണപ്പെട്ടത്. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഉടൻ.
കോതമംഗലം: ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മമ്മി സെഞ്ച്വറിയുടെ ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്നു. ബിൽഡിംഗ് ഡിസൈനർ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സിനിമാതാരം...
കോതമംഗലം :പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ്പിസി ഫ്ലാഗ് ഉയർത്തി. പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ...
കോതമംഗലം : ഇരട്ട കൊലപാതക കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്, രണ്ടാം പ്രതി...
കവളങ്ങാട്: വയനാട് ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിൽ പങ്കളിയായി നേര്യമംഗലം നിവാസിയും, ആട് കൃഷിക്കാരനുമായ ശിവൻ മായ്ക്കൽ. ആടിനെ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി...