നെൽസൻ പനയ്ക്കൽ മൂവാറ്റുപുഴ; തൃശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും നെൽവിത്ത് നൽകിയതിൽ പിഴവെന്ന് ആരോപണം.5 ലക്ഷം രൂപ നഷ്ടമായെന്ന് കർഷകർ. പത്തേക്കറോളം വരുന്ന മൂവാറ്റുപുഴ ഈസ്റ്റ് മാറാടി കടുവേലിപ്പാടത്ത് കൃഷിയിറക്കിയ പത്തിലേറെ വരുന്ന കർഷകരാണ്...
മൂവാറ്റുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കച്ചേരിത്താഴത്തുനിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് കെഎസ്ഇബി ഓഫീസിന് മുന്പില് സമാപിച്ചു. പ്രതികാത്മകമായി വിളക്ക് കത്തിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്....
മുവാറ്റുപുഴ ഗവ. മോഡൽ ഹൈ സ്കൂൾ റോഡിൽ പൊങ്ങാശേരിൽ വീട്ടിൽ സച്ചിറ്റ് ആർ (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ; സുധ, മകൻ; വിജയ് ശങ്കർ, (ഷാർജ ) മരുമകൾ;...
മുവാറ്റുപുഴ : തൃക്കളത്തൂർ റിട്ട. കോതമംഗലം എം എ കോളേജ് ഹൈസ്കൂൾ അദ്ധ്യാപിക ദാക്ഷായണിയമ്മ(75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്;ആച്ചുകുന്നേൽ ശശിധരൻ നായർ. മക്കൾ; സുജിത്ത് എസ് നായർ,(സിയറ്റ് ടയർസ്, ബറോഡ)...
മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തഞ്ഞൂറോളം തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐറ്റിയുസി) ജില്ലാ സെക്രട്ടറി പി.എസ് സ്റ്റാലിന് ആവശ്യപ്പെട്ടു. നിലവിലുള്ള ജീവനക്കാരുടെ...
മുവാറ്റുപുഴ; ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു.വർഷങ്ങളായി കാലാമ്പൂര് സെൻമേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരുന്നത്. കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ് ആശുപത്രി പണിയുന്നതിനായി നൽകിയിട്ടുള്ളത്. നിത്യേന...
മുവാറ്റുപുഴ : ജെ സി ഐ മുവാറ്റുപുഴ ടൗൺ ചാപ്റ്ററിന്റെ രണ്ടാമത് ഗ്രാമ സ്വരാജ് അവാർഡ് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന് ഡീൻ കുര്യാക്കോസ് എംപി സമ്മാനിച്ചു. 25000 രൂപയും മൊമെന്റോയും പൊന്നാടയും ചേർന്നതാണ് അവാർഡ്.ചടങ്ങിൽ...