കോതമംഗലം: പൂയംകുട്ടി, തോളുനടക്ക് സമീപം പിടിയാനയുടെ ജഡം കണ്ടെത്തി. മറ്റ് 2 ആനകളുടെ ജഡങ്ങൾ സമീപപ്രദേശങ്ങളിൽ ഉണ്ടെന്നും സൂചന. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം...
കോതമംഗലം: പൂയംകുട്ടി വന മേഖലയിൽ 3 പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി, തോളുനടക്ക് സമീപം പല ഭാഗത്തായിട്ടാണ് ജഡങ്ങൾ കാണപ്പെട്ടത്. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഉടൻ.