കോതമംഗലം; അടിവാട് ഇടത്താക്കരയില് മുസ്തഫ (മുത്തു 86) മരണപ്പെട്ടു. ഭാര്യ പരേതയായ മീരാമ പല്ലാരിമംഗലം തേളായി കുടുംബാംഗം.മക്കള്‍ മുഹമ്മദ് (റിട്ടേര്‍ഡ് കെല് ജീവനക്കാരന്)ജമീല (റിട്ടേര്‍ഡ് അധ്യാപിക) പരേതയായ ഷാജിത, അഷറഫ് ത്രാലൂക്ക് ഓഫീസ് കോതമംഗലം) നിസ....
കോതമംഗലം: ഇരുമലപ്പടി സ്വാദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല ഇരുമലപ്പടി ഞാറക്കാട്ടിൽ വീട്ടിൽ അനുമോളുടെ മകനും, കോട്ടയം ഗിരിപുരം പ്ലസ് വൺ വിദ്യാർത്ഥിയുമായ എഡ്വിൻ റോയിയെ ആണ് (16) ഇന്നലെ വൈകിട്ട് 6 മണിമുതൽ കാണാതായത്. കോതമംഗലം...
ഏബിൾ സി അലക്സ് കോതമംഗലം;സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലത്തിനും നേട്ടം.മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ച ആദർശ് സുകുമാരൻ കോതമംഗലം കുത്തുകുഴി സ്വദേശിയും എം എ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമാണ്. കാതൽ’ എന്ന ചിത്രത്തിന്റെ കഥാരചനയ്ക്കാണ് പുരസ്കാരം...
കോട്ടപ്പടി: പഞ്ചായത്തിൻ്റെ വിവിധ വനമേഖലകളിൽ വർദ്ധിച്ച് വരുന്ന വന്യമൃഗശല്യത്തിൽ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. പാർട്ടി കോട്ടപ്പടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടത്തുപാറയിൽ പ്രതിക്ഷേധയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി’ പ്രസിഡൻ്റ് എൻ.എ. നടരാജൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം...
പ്രകാശ് ചന്ദ്രശേഖര്‍ കോതമംഗലം: ഇഞ്ചത്തൊട്ടിയെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിക്കാണമെന്ന് ആവശ്യപ്പെട്ട് കൂട്ടംമ്പുഴ പഞ്ചായത്ത് സര്‍ക്കാരിനെ സമീക്കുമെന്ന് സൂചന. നാളെ ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമാവുമെന്നാണ് സൂചന.പഞ്ചയത്തിന്റെ 13-ാം വാര്‍ഡില്‍...
കോതമംഗലം: ആര്‍ട്ട്സ് ആന്റ് ലിറ്റററി അസോസിയേഷന് (കല) സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാന മത്സരം നടത്തി. താലൂക്കിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്മാന് കെ.കെ ടോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്...
കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സതന്ത്ര ദിനത്തിൽ മലയാളിക്ക് വിശിഷ്ട സേവനത്തിന് പുരസ്ക്കാരം. ഡൽഹി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സോജൻ വർഗീസിനാണ് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ചത്....
കോതമംഗലം :രേഖാചിത്രത്തിൽ കാണുന്നയാൾ കോതമംഗലം പോലീസ് സ്റ്റേഷൻ ക്രൈം. 1075/24 നമ്പർ കേസ്സിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ്. ഈ രേഖാ ചിത്രവുമായി ബന്ധപ്പെട്ട് എതെങ്കിലും ആളെപറ്റി വിവരം ലഭിക്കുകയാണെങ്കിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ അറിയിക്കണം. Kothamangalam police...
കോതമംഗലം;കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് നടത്തിയ രണ്ടാമത് റോട്ടറി എവറോളിങ് ട്രോഫിക്കും,ക്യാഷ് അവാർഡിനും വേണ്ടിയുള്ള ക്വസ് മത്സരം മുൻ സൈനീകൻ കേണൽ ഐസനോവർ ഉൽഘാടനം ചെയ്തു. റോട്ടറി ഭവനിൽ നടന്ന...
കോതമംഗലം: തൃക്കാരിയൂർ ഇഞ്ചൂർ മന (മറ്റപ്പിള്ളി) പരേതനായ വാമനൻ നമ്പൂതിരിയുടെ മകൻ ഇ.വി. മോഹനൻ നമ്പൂതിരി (64) അന്തരിച്ചു. മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ: അനസൂയ അന്തർജ്ജനം. മക്കൾ: ഗായത്രി (അയർലന്റ്), ഗൗതം (സിസ്കോ). മരുമകൻ:...