നെൽസൻ പനയ്ക്കൽ മുവാറ്റുപുഴ; കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കൻ എല്ലാവരും സഹകരണം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്...
കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക്...
മൂവാറ്റുപുഴ;ലോക മാനസികാരോഗ്യ ദിനമായ ഇന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും, ആത്മഹത്യ പ്രതിരോധ സംഘടനയായ മൈത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പദ്ധതിയുടെ ആദ്യ ഘട്ടം മൂവ്വാറ്റുപുഴ കോടതി സമുച്ചയത്തിൽ നടന്നു. ജഡ്ജിമാരായ മഹേഷ് ജി ,...
കോതമംഗലം;10 ലക്ഷത്തിലധികം രൂപയുടെ ഫർണിച്ചറുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ “സ്നേഹവണ്ടി” വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് പുനരധിവാസത്തിനായുള്ള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ 50 വീടൊരുക്കൽ പദ്ധതിയിലേയ്ക്ക് യൂത്ത്കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം...
കോതമംഗലം; ഇന്ന് അത്തം.അത്തം പത്ത് ഓണം.ഓണം എന്നും മലയാളിക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.പൂക്കളവും കളികളും സദ്യയുമെല്ലാമാണ് ഓണത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുക. നാടെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണ ആഘോഷ തിമിർപ്പിലാവും.ഓണക്കാലം വ്യാപാര മേഖലയ്ക്കും...
കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ സ്കൂളിൽ നിന്ന്...
കോതമംഗലം: കെ.എഫ്.ബി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും നടത്തി. കോതമംഗലം ടൗൺ യു.പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...
കോതമംഗലം;പിണ്ടിമന പഞ്ചായത്തിൽ അടിയന്തിരമായി ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കാട്ടാനക്കൂട്ടം നശിപ്പിച്ച വേട്ടാമ്പാറയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കർഷക കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജെയിംസ്...
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം :ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മണ്ഡലം ശില്പ ശാല സംസ്ഥാന കമ്മറ്റി അംഗം പി.പി.സജീവ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് അദ്ധക്ഷത വഹിച്ചു. മദ്ധ്യ മേഖലാ സലടനാ സെക്രട്ടറി എൽ.പത്മകുമാർ...