Local4 months ago
പഞ്ചായത്ത് അംഗത്തെ പുറത്താക്കി,പരാതിയുമായി വനിത പഞ്ചായത്തംഗവും: കോൺഗ്രസിലെ സംഭവ പരമ്പരകൾക്ക് പിന്നിൽ പടപ്പിണക്കമോ?
കോതമംഗലം: മേഖലയിൽ കോൺഗ്രസിൽ പടപ്പിണക്കങ്ങൾ സജീവമായോ.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ് ഇത്തരത്തിൽ ഒരു ചർച്ച സജീവമാവാൻ കാരണം. കഴിഞ്ഞ ദിവസം കുട്ടംമ്പുഴ പഞ്ചായത്തംഗം കെ എ സിബിയെ ഡിസിസി പ്രസിഡന്റ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.സിബി...