കോതമംഗലം; ഇന്ന് അത്തം.അത്തം പത്ത് ഓണം.ഓണം എന്നും മലയാളിക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.പൂക്കളവും കളികളും സദ്യയുമെല്ലാമാണ് ഓണത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുക. നാടെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണ ആഘോഷ തിമിർപ്പിലാവും.ഓണക്കാലം വ്യാപാര മേഖലയ്ക്കും...
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിത വിംങിന്റെ പൊതുയോഗവും,തെരഞ്ഞെടുപ്പും നടന്നു.കോതമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം ബി അദ്ധ്യക്ഷത വഹിച്ചു. ആശ ലില്ലി തോമസിനെ പ്രസിഡന്റ് ആയും...
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കവിതാപാരായണ മത്സരം (അക്ഷരി) സംഘടപ്പിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിലെ വിജയികൾക്ക് സമാപനയോഗത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഒന്നാം സ്ഥാനം 3000...
കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട്...
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത്...
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം : എം ജി യൂണിവേഴ്സിറ്റി എം.എ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് നേടിയ വാരപ്പെട്ടി സ്വദേശിനി അശ്വതി വിശ്വംഭരന് എസ് എഫ് ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം. ആന്റണി ജോൺ എം എൽ...
കോതമംഗലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ താലൂക്കിലെ വിദ്യാർത്ഥികളെ പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്ഥതയിലുള്ള പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂൾ...
കോതമംഗലം. കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പിഎം നവാസ് അധ്യക്ഷത വഹിച്ചു.എ.ജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി...