കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൃഷിയും കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 മുതൽ...
കോതമംഗലം: 2024 ലെ ഇൻ്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡിന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്(ഓട്ടോണമസ്) തിരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലുമായി പ്രത്യേക കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള എൻജിഒ- ഗ്രീൻ...
കോതമംഗലം: വന്യമൃഗശല്യം അനുദിനം വർദ്ധിച്ച് വരുന്ന സഹചാര്യത്തിൽ നഗരപ്രദേശങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി. കാട്ടാനകൾ അടക്കം വന്യജീവികളുടെ ശല്യം തടയാൻ വനംവകുപ്പ് പ്രയോഗിച്ചുവരുന്ന വൈദ്യുതി വേലികൾ മരങ്ങൾ തള്ളിയിട്ട് കാട്ടാനകൾ നശിപ്പിക്കുന്നത്...
കോതമംഗലം: സിപിഐ എം നെല്ലിക്കുഴി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്കെടിയു ജില്ലാ പ്രസിഡന്റായിരുന്ന അസിസ് റാവുത്തർ, സിപിഐ എം നേതാക്കളായ കെ എം ഗോവിന്ദൻ,കെ പി മുഹമ്മദ് എന്നിവരെ അനുസ്മരിച്ചു. ഏരിയ കേന്ദ്രീകരിച്ച് കനാൽ...
കോതമംഗലം;ശീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലോറെ ശോഭയാത്രകൾ നടന്നു. ശ്രീകൃഷ്ണ സ്തുതികളും നാമജപങ്ങളും തീർത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ശോഭയാത്രകളിൽ 100 കണക്കിന് കൃഷ്ണ-രാധാ വേഷധാരികളും വിശ്വാസികളും പങ്കാളികളായി.വിവിധ കാലാ...
കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളായ ശ്രീജു...
കോതമംഗലം: നെല്ലിക്കുഴി സിപിഐ (എം) സൗ ത്ത് ലോക്കൽ കമ്മിറ്റിയിലെ ഊരംകുഴി ബ്രാഞ്ച് നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. കെ എം ബാവു അധ്യക്ഷനായി. സിപിഐ എം...
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം :ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മണ്ഡലം ശില്പ ശാല സംസ്ഥാന കമ്മറ്റി അംഗം പി.പി.സജീവ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് അദ്ധക്ഷത വഹിച്ചു. മദ്ധ്യ മേഖലാ സലടനാ സെക്രട്ടറി എൽ.പത്മകുമാർ...
കോതമംഗലം :വയനാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം കുറ്റിലഞ്ഞി മേഖല കമ്മിറ്റി പപ്പട ചലഞ്ച് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ഷെജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...