Local4 days ago
കേന്ദ്ര സർക്കാർ അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ
കോതമംഗലം; കേന്ദ്ര സർക്കാർ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ കുടിശികക്ക് പുറമേ ഈ സാമ്പത്തിക വർഷം സമഗ്ര...