ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും...
കോതമംഗലം; കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ പിവി...
ഇടുക്കി;വണ്ടിപ്പെരിയാർ പോക്കസോ കേസ്.പ്രതി അർജ്ജുന് ജാമ്യം അനുവദിച്ച് കട്ടപ്പന പോക്സോ കോടതി. 50000 രൂപയുടെയും,2 ആൾ ജാമ്യത്തിന്റെയും ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അർജ്ജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ...
ഇടുക്കി;കട്ടപ്പന റൂറൽ ബാങ്കിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി.മുളങ്ങാശേരി സ്വദേശി സാബുവാണ് (50)മരിച്ചത്. മരണത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോലീസ് മേൽനടപടികൾ സ്വികരിച്ചു.
ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങുന്നതിനിടയായിരുന്നു ദാരുണമായ സംഭവം. ഗുരുതരമായി പരിക്കേറ്റ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളേജിലും, അവിടെനിന്നും ആരോഗ്യനില...
ഇടുക്കി;ഇടുക്കിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.6 പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തോടെ ഇടുക്കി പെരുവന്താനത്തിന് സമീപമായിരുന്നു അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികളായ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള...
ഇടുക്കി: മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഷാൽബിൻ ഷാജി എന്ന യുവാവാണ് മുപ്പതടി പൊക്കമുള്ള മതിലിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സാമൂഹ്യവിരുദ്ധനെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം...
ഇടുക്കി; മറയൂരിൽ വീണ്ടും ചന്ദനമരങ്ങൾ മോഷണം പോകുന്നതായി കണ്ടെത്തൽ.10 മാസത്തിനിടെ സ്വകാര്യ ഭൂമിയിൽ നിന്നും വനമേഖലയിൽ നിന്നുമായി 9 മരങ്ങളാണ് ഇത്തരത്തിൽ മോഷണം പോയത് എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. സമീപകാലത്ത് മറയൂരിൽ ചന്ദനമരങ്ങൾ മുറിച്ചുകിടത്തിയതിന്...
ഇടുക്കി; മരം മുറിക്കുന്നതിനിടെ അപകടത്തിൽ രണ്ടുപേർ മരിച്ചു. മറയൂർ മേലാടി സ്വദേശി സുരേഷ്,കഞ്ഞിരപ്പള്ളി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ മരം മുറിക്കുന്നതിനിടെ സുരേഷിന് മരത്തിൽ നിന്നും വീണ് പരുക്കേൽക്കുകയായിരുന്നു.തോട്ടം തൊഴിലാളിയായ ബിജുവിന്റെ ദേഹത്തേക്ക് മരം...