കോതമംഗലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 കാലത്ത് നടത്തിയ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, ഭൂമി കൈമാറി കിട്ടിയവർക്കും,റവന്യൂ ഭൂമി കൈവശം വച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ...
കോതമംഗലം: വന്യ മൃഗശല്യംമൂലം വനാതിർത്തി മേഖലയിലും,നാട്ടിലും കർഷകർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കർഷക കോൺഗ്രസ് നേതൃ സംഗമം.ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിന്ന് ആരംഭിക്കുന്ന ബഹുജന സമരാഗ്നി റാലിയും ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ...
കോതമംഗലം: കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തീക തിരമറി സംബന്ധിച്ചുയർന്ന പരാതിയിൽ കുട്ടംമ്പുഴ പോലീസ് കേസെടുത്തു.എറണാകുളം സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ നൽകിയി പരാതിയിലാണ് കുട്ടമ്പുഴ പോലീസ് കേസെടുത്തത്.ഐപിസി 1860 ആക്ടിലെ 406,420,417,463,468,408,409,465,477...
കോതമംഗലം: റവന്യൂ ടവർ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, ഓണോത്സവവും സംഘടിപ്പിച്ചു.പ്രസിഡൻ്റ് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു.പ്രതിഭാ...
കോതമംഗലം: വരും വർഷങ്ങളിൽ കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനോൽഘാടനം നാളെ നടക്കും.വൈകിട്ട് 7.30 ന് കോഴിപ്പിള്ളി ഫാസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.ചടങ്ങിൽ ഭാവി വാഗ്ദാനങ്ങളായ കെ സി എ താരങ്ങളെ അനുമോദിക്കുകയും...
കോതമംഗലം: കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ കമ്മിറ്റികളുടെ നേതൃത്വത്തിൽ 23 -ന് രാവിലെ 10-ന് വന്യമൃഗശല്യത്തിന് ഏതിരെ കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആനസമരം എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്...
കോതമംഗലം :സി.ഐ.എസ്.സി.ഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) സ്കൂളുകളുടെ കൗൺസിൽ ഉത്തർപ്രദേശിലെ ജാൻസിയിൽ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും,...
കോതമംഗലം :ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ അമേരിക്ക സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേയ്ജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. 2022,23 വർഷങ്ങളിലും ഡോ. മഞ്ജു യൂണിവേഴ്സിറ്റി...
കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ. വടാട്ടുപാറ-പലവൻപടി മുതൽ ആനക്കയം വരെ 4 കിലോമീറ്റർ ഭൂഗർഭ...
കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20- പെരുന്നാൾ ഈ മാസം 25-ന് കൊടിയേറും.പത്തുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണ സമതിയംഗങ്ങൾ പത്രസമ്മേളനത്തിൽ...