കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്. നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള് ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ്...
കോതമംഗലം ;രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ് .രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ...
കോതമംഗലം;പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയും. വാർഡ് പൂർണ്ണമായി പിരസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രദേശവാസികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ...
കോതമംഗലം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി, പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കായകൽപ്പംകമൻഡേഷൻ അവാർഡ് കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കരസ്ഥമാക്കി. സബ് ജില്ലാതലത്തിൽ 70...
കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം ആയ ഒളിമ്പിക്സിന് പാരീസ് വേദിയാകുന്നതിനെ വരവേറ്റുകൊണ്ട് എറണാകുളം. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി, കടയിരിപ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ഓപ്പൺ...
കോട്ടപ്പടി ആയപ്പാറ മൂത്തേടത്ത് ശങ്കരൻനായർ (83)അന്തരിച്ചു. ഭാര്യ :നളിനി ശങ്കരൻ നായർ. മക്കൾ: ബിന്ദു, സന്ധ്യ, സനീഷ്. മരുമക്കൾ -ജയൻ, സുരേഷ്.സംസ്കാരം കഴിഞ്ഞു.
കോതമംഗലം : വയനാട് ദുരന്ത പശ്ചാത്തലത്തിൽ കോതമംഗലത്തെ കവികൾ എഴുതിയ 21 കവിതകളുടെ ചൊൽക്കാഴ്ച്ച കാണികൾക്ക് വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഉരുൾപൊട്ടലിൽ വിട പറഞ്ഞവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു....
കോതമംഗലം : അയിരൂർപാടം മലയിടയിൽ ബേബിയുടെ ഭാര്യ സെലിൻ ബേബി(മുൻ എംബിഎംഎം ഹോസ്പിറ്റൽ ലാബ് അസിസ്റ്റന്റ്-70) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച ( 11 -8-2024, ) വൈകിട്ട് 3 മണിക്ക് അയിരൂർപാടത്തുള്ള വീട്ടിലെ ശുശ്രുഷക്കുശേഷം,...
കോതമംഗലം: മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൊടികയറ്റി. വികാരി ഫാ. നോബി എൽദോ വെട്ടിച്ചിറ, സഹവികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. അബ്രഹാം കിളി...
കോതമംഗലം: കെ ജി എൻ എ അറുപത്തിയേഴാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോതമംഗലം ഏരിയാ സമ്മേളനം നടന്നു. പരുപാടിയോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം...