latest news2 months ago
ഓടയ്ക്കാലിയിലും പുളിന്താനത്തും പോലീസിന്റെ പള്ളിപിടിയ്ക്കല് നീക്കം പാളി ; സംഘർഷം,4 പേര്‍ക്ക് പരിക്ക്
കോതമംഗലം; കോടതി ഉത്തരവിനെത്തുടർന്ന് പോത്താനിക്കാടും ഓടയ്ക്കാലിയിലും പള്ളികൾ ഏറ്റെടുക്കുന്നതിന് പോലീസ് നടത്തിയ നീക്കം കലാശിച്ചത് സംഘർഷത്തിൽ.4 പേർക്ക് പരിക്കേറ്റു. പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, ഓടയ്ക്കാലി സെന്റ് മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കുന്നതിനുള്ള പോലീസ് ഇടപെടലാണ്...