latest news3 months ago
ആയിരത്തോളം ബൊമ്മകൾ, ഐതീഹ്യം അനുസ്മരിപ്പിക്കും വിധം ക്രമീകരണം; കണ്ണൻ സ്വാമിയുടെ വേറിട്ട ബൊമ്മക്കൊലു ഒരുക്കൽ ശ്രദ്ധേയം
കോതമംഗലം; നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം സ്വാമി ആന്റ് കമ്പനി ഉടമ എസ് കണ്ണൻ സ്വാമി തൃക്കാരിയൂരിലെ വീട്ടിൽ ഒരുക്കിയ ബൊക്കൊലു ശ്രദ്ധേയം. ആയിരത്തോളം ബൊമ്മകൾ ഉപയോഗിച്ച് വീടിന്റെ പലഭാഗത്തായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്.നവരാത്രിയുടെ മാഹാത്മ്യവും ഐതീഹ്യവും...