കോതമംഗലം;കോതമംഗലത്തെ വന്യമൃഗ സംഘർഷം തടയാൻ സർക്കാർ നടപടി വേഗത്തിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കോതമംഗലം താലൂക്കിൽ പെടുന്ന പഞ്ചായത്തിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചാണ് 8.5 കിലോമീറ്റർ ദൂരത്തിൽ...