Connect with us

charamam

എൻഎസ്എസ് മാതൃക കരയോഗ പുരസ്‌കാര വിതരണവും അനുമോദന സമ്മേളനവും നടത്തി

Published

on

കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്‌കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി നരേന്ദ്രനാഥൻ നായർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.കെ രാജേന്ദ്രനാഥൻ നായർ, ടി.സി വിജയൻ, പി.പി സജീവ്, വൽസല ശശിധരൻ, വിജി ചന്ദ്രശേഖരൻ, യൂണിയൻ സെക്രട്ടറി സി. ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.



 








Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

charamam

കോതമംഗലം സ്വദേശി അയർലൻഡിൽ അന്തരിച്ചു

Published

on

ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) അന്തരിച്ചു. സംസ്കാരം പിന്നീട് ക്യാൻസർ രോഗ ബാധിതനായിരുന്നു.

ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു.



ഷാലറ്റ് ഏകദേശം 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു.



കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ. മക്കൾ: സാന്ദ്ര ,ഡേവിഡ്.






Continue Reading

charamam

ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു അന്തരിച്ചു

Published

on

കോതമംഗലം ; ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ലിറ്റിഫ്ലവർ ഫൊറോന പള്ളിയിൽ






Continue Reading

charamam

പല്ലാരിമംഗലം കല്ലുംപുറത്ത് കെ എൻ അബ്ദുൽ ഖാദർ അന്തരിച്ചു

Published

on

കോതമംഗലം : പല്ലാരിമംഗലം കല്ലുംപുറത്ത് (കല്ലടയിൽ) കെ എൻ അബ്ദുൽ ഖാദർ (കരിം) നിര്യാതനായി.

ഖബറടക്കം രാവിലെ 11-30ന് പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സി പി ഐ എം പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു








Continue Reading

Trending

error: Content is protected !!