charamam
ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു അന്തരിച്ചു
charamam
കോതമംഗലം സ്വദേശി അയർലൻഡിൽ അന്തരിച്ചു
ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) അന്തരിച്ചു. സംസ്കാരം പിന്നീട് ക്യാൻസർ രോഗ ബാധിതനായിരുന്നു.
ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു.
ഷാലറ്റ് ഏകദേശം 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു.
കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ. മക്കൾ: സാന്ദ്ര ,ഡേവിഡ്.
charamam
പല്ലാരിമംഗലം കല്ലുംപുറത്ത് കെ എൻ അബ്ദുൽ ഖാദർ അന്തരിച്ചു
കോതമംഗലം : പല്ലാരിമംഗലം കല്ലുംപുറത്ത് (കല്ലടയിൽ) കെ എൻ അബ്ദുൽ ഖാദർ (കരിം) നിര്യാതനായി.
ഖബറടക്കം രാവിലെ 11-30ന് പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സി പി ഐ എം പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു
charamam
പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി അന്തരിച്ചു
കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വെറ്റിലപ്പാറ ജുമാ മസ്ജിദ് പള്ളിയിൽ.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും