കോതമംഗലം;കോൺഗ്രസ് പഞ്ചായത്തംഗവുംപാർട്ടി മുൻ ബ്ലോക്ക് പ്രിസിഡന്റും ലൈംഗീകമായും ജാതീയമായും അധിക്ഷേപിച്ചെന്ന് കാണിച്ച് കോൺഗ്രസ് വനിത പഞ്ചായത്തംഗം നൽകിയ പരാതിയിൽ കേസെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെല്ലിമറ്റത്ത് മാർച്ചും ധർണയും നടത്തി. ധർണാ സമരം...
കോതമംഗലം :ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്.പാഠ്യ – പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം,...
കോതമംഗലം : കൃഷി വകുപ്പിൻ്റെ ഉന്നത തല യോഗങ്ങൾ തൽസമയം ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കാൻ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ...
കോതമംഗലം. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഇന്ദിര പ്രിയദര്‍ശനി കോണ്‍ഫ്രന്‍സ് ഹാള്‍ യാഥാര്‍ത്ഥ്യമായി.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനീക രീതിയില്‍ സീറ്റിങ്,സൗണ്ട് പ്രൂഫ്,ഡിജിറ്റല്‍ സൗകര്യത്തോടും കൂടിയ കോണ്‍ഫ്രന്‍സ് ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തില്‍ ഒരുക്കിയത്....
ഇടുക്കി: കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് സ്റ്റോൺ ബെഞ്ച് ഫിലിംസും 2 ഡി എൻ്റർടൈൻമെൻ്റും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി തമിഴ് സൂപ്പർതാരം സൂര്യ കേരളത്തിൽ എത്തുന്നു. തൊടുപുഴ കാളിയാർ ഭാഗത്തും പിന്നീട് തമിഴ്നാട്...
കോതമംഗലം : വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിൽ ജനകീയ സദസ് സംഘടിപ്പിച്ചു. എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ്...
കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 വകുപ്പുകളുടെ...
കോതമംഗലം :പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ്പിസി ഫ്ലാഗ് ഉയർത്തി. പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ...
കവളങ്ങാട്: വയനാട് ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിൽ പങ്കളിയായി നേര്യമംഗലം നിവാസിയും, ആട് കൃഷിക്കാരനുമായ ശിവൻ മായ്ക്കൽ. ആടിനെ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി...
കോതമംഗലം : കോതമംഗലം താലൂക്കിൽ 78ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം എൽ എ പതാക ഉയർത്തി. തഹസിൽദാർ ഗോപകുമാർ എ എൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ്...