കോതമംഗലം; കേന്ദ്ര ഗവൺമെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസൻസ് ഉള്ള സ്ഥാപനവും, വിദേശ വിദ്യാഭ്യാസ രംഗത്ത് 15 വർഷങ്ങളിലെ പാരമ്പര്യവും ഉള്ള, എജ്യു കരിയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കോതമംഗലത്തെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം കോളേജ് റോഡിൽ...
കോതമംഗലം:ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു....
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വരുന്ന തീർത്ഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറനിറയ്ക്കൽ നടത്തി. കാർഷിക മേഖലയായ കോതമംഗലത്തെയും,പരിസര പ്രദേശങ്ങളിലേയും കർഷകർ സമർപ്പിച്ച ആദ്യഫല...
കോതമംഗലം;കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്. ഒക്ടോബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ വ്യാഴാഴ്ച വൈകിട്ട് 4 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന...
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം-2024 നടത്തി.ബാങ്ക് ഓഡിറ്റോറിയത്തിൽ ആകർഷകമായ പൂക്കളമിട്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് പഞ്ചഗുസ്തി മത്സരം ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തി. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ,സാഹോദര്യ സ്നേഹത്തിന്റെ,...
കോതമംഗലം; പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയോട് പൂർവ്വീകൻ കാണിച്ച സ്നേഹവും കരുതലും പരിഗണിച്ച് ചാക്കാലനായർ കൂടുംബത്തിന് മാർ തോമ ചെറിയ പള്ളിയുടെ ആദരം. ഇന്നലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പള്ളി സംഘിടിപ്പിച്ച സർവ്വമത...