കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ നടപ്പിലാക്കി വരുന്ന ആന്റണി ജോൺ എം.എൽ.എയുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 6 മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. നീണ്ടപാറ,ചെമ്പൻകുഴി,തേങ്കോട്,പരീക്കണ്ണി,പെരുമണ്ണൂർ,ഉപ്പുകുളം എന്നീ...
കാട്ടാനശല്യം പരിഹരിച്ചില്ലന്ന് ആരോപിച്ച് വനം വകുപ്പ് വാഹനം തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം .ഉന്നത അധികൃതർ എത്താൻ വൈകിയപ്പോൾ പ്രതിഷേധക്കാർ റോഡിൽ അടുപ്പുപൂട്ടി കപ്പപുഴുങ്ങി. ഒടുവിൽ ജനപ്രതിനിധികളും അധികൃതരും സ്ഥലത്തെത്തി അനുനയം.നാട്ടുകാർ പിരിഞ്ഞത് ആശ്വാസത്തിൻ്റെ നിറവിൽ. നേര്യമംഗലം...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം 28-ന് നടക്കും.ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്തംബർ 28-ന് വൈകിട്ട് 4 ന് ഐഎസ്.ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ആഘോഷ പരിപാടികൾ...
കോതമംഗലം: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്താഫിനെ സി പി ഐ (എം)ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു....
കോതമംഗലം : 21 മത് റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 21,22,23 തിയതികളിൽ കോതമംഗലത്ത് നടക്കും.സംഘാടക സമിതി യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ....
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി.മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ പെരുന്നാൾ നടത്തിപ്പ് ഹരിതചട്ട (ഗ്രീൻ പ്രോട്ടോക്കോൾ) പ്രകാരമായിരിക്കും. കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച്...
കോതമംഗലം: റിട്ടയേർഡ് തഹസിൽദാരെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളംകാവ് ചിറമേൽ ശശിധരനെയാണ് (70)ആണ് അൽപ്പം മുൻപ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദ്ദേഹം പോലീസ് താലൂക്ക്...
കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടക്കം ചെയ്യപ്പെട്ടിട്ടുള്ള യൽദോ മാർ ബസേലിയോസ് ബാവയുടെ 339-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് തലശ്ശേരിയിൽ നിന്നുള്ള കോതമംഗലം തീർത്ഥാടനം ആരംഭിച്ചു.തലശ്ശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും...
കോതമംഗലം: കോതമംഗലം രാമല്ലൂരിൽ നിന്ന് ഇന്ന് രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേയ്ക്കമാലിയാണ് വരുതിയിലാക്കിയത്....
കോതമംഗലം: ആന ശല്യത്തിനെതിരെ കോൺഗ്രസ് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കോതമഗലം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.രാവിലെ 10.30 കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ഭീമൻ ആനയുടെ രൂപവും കെട്ടിവലിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ...