കോതമംഗലം: നെല്ലിക്കുഴി സിപിഐ (എം) സൗ ത്ത് ലോക്കൽ കമ്മിറ്റിയിലെ ഊരംകുഴി ബ്രാഞ്ച് നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. കെ എം ബാവു അധ്യക്ഷനായി. സിപിഐ എം...
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം. കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പിഎം നവാസ് അധ്യക്ഷത വഹിച്ചു.എ.ജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി...
കോതമംഗലം: കോതമംഗലത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ . പോലീസ് ലാത്തി വീശി.15 ഓളം പേർ കസ്റ്റഡിയിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം-തൊടുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ് ബസ്...
കോതമംഗലം:വിദ്യാർത്ഥികൾ ബസ് തടഞ്ഞ്, ട്രിപ്പ് മുടക്കി.സംഭവത്തിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്കുമായി ബസ് തൊഴിലാളികൾ.യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെത്തി തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ്...
കോതമംഗലം:കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇമ്പ്രൂമെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തീക ക്രമക്കേടെന്ന് ആരോപണം.എൽഡിഎഫ് കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സൊസൈറ്റി പ്രസിഡന്റും കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കെ...
കോതമംഗലം: മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച കോതമംഗലം കുത്തുകുഴി സ്വദേശി ആദർശ് സുകുമാരന് ജ്ന്മനാട്ടിൽ ആദ്രം. സിപിഐ എം കോതമംഗലം മുനിസ്സിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയാണ് ആദർശിനെ കൂത്തുകഴിയിലെ വീട്ടിലെത്തി ആദരിച്ചത്. പാർട്ടി...