അടിമാലി :ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.നേര്യമംഗലം ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്റഫ് (34),അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ്...
കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3ഡി പെൻ വർക്കർ ബ്രാൻഡ് പുഷ് ബാക്ക്...
കോതമംഗലം:കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം...
കോതമംഗലം : പല്ലാരിമംഗലം കല്ലുംപുറത്ത് (കല്ലടയിൽ) കെ എൻ അബ്ദുൽ ഖാദർ (കരിം) നിര്യാതനായി. ഖബറടക്കം രാവിലെ 11-30ന് പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സി പി ഐ എം പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല മുൻ ബ്രാഞ്ച്...
കോതമംഗലം : നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി.കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല...
കോതമംഗലം : ഇരമല്ലൂർ പുതുശ്ശേരി വീട്ടിൽ ബാബു എൻ.പി (58) നിര്യാതനായി. ദീർഘകാലം 314-ൽ പലചരക്കുകട നടത്തിയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ പ്രശാന്തി, മക്കൾ :ശ്രീക്കുട്ടി,ഗോപിക
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ, പി ജി, യു ജി വിദ്യാർത്ഥികൾക്ക് വേണ്ടി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ റിസേർച്ച് സ്കോളർ ബാദുഷാ മുഹമ്മദ്...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ നാലാം വാർഡിലെ പിടവൂർ കവല തകിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡിന്റെ ഉദ്ഘാടനം ആൻ്റണി...
കോതമംഗലം;സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം.രാവിലെ 10 മണിയോടെയാണ് കോതമംഗലം എം എ കോളേജിൽ സ്വിമ്മിംഗ് പൂളിൽ നീന്തൽ മത്സരങ്ങൾ ആരംഭിച്ചത്. വിസിൽ മുഴങ്ങിയതോടെ വെള്ളത്തിലേയ്ക്ക് ചാടിയ താരങ്ങൾ ആവേശത്തോടെ മുന്നോട്ടുകുതിച്ചപ്പോൾ കാണികൾ...
കോതമംഗലം : കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ്. അഭിനവിന് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ ഇന്നലെ നടന്ന...