കോതമംഗലം: കോതമംഗലം നഗരസഭയും കീരംപാറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇലവും പറമ്പ് നാടുകാണി റോഡിൻ്റെ പുനരുദ്ധാനം വേഗത്തിലാക്കാൻ തീരുമാനം. ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. വാർഡ് കൗൺസിലർ സിജോ വർഗീസ്...
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു.കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. പഞ്ചായത്ത് പരിധിയിൽ നിരവധി പ്രാവശ്യം നീക്കം ചെയ്തിട്ടും, നിർദ്ദേശങ്ങൾ നൽകിയിട്ടും ഇപ്പോഴും...
കട്ടപ്പന: എഴുത്തുകാരുടെയും, പത്രപ്രവർത്തകരുടെയും, സാഹിത്യകാരുടെയും, സാമൂഹിക പ്രവർത്തകരുടെയും സംയുക്ത വേദിയായ വേൾഡ് ലിറ്ററച്ചർ ഫോറത്തിന്റെ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളുകൾക്ക് നൽകുന്ന അവാർഡ് ഈ വർഷം മുരിക്കാട്ടുകുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന്...
കോതമംഗലം ; “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. പൊതുജനങ്ങളുടെ...
ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) അന്തരിച്ചു. സംസ്കാരം പിന്നീട് ക്യാൻസർ രോഗ ബാധിതനായിരുന്നു. ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി...
കോതമംഗലം;കിഡ്സ് ഐറ്റംസിന്റെ കോതമംഗലത്തെ പ്രമുഖ വിൽപ്പന കേന്ദ്രമായ’ഹണ്ണി ബണ്ണി’യിൽ വമ്പൻ ക്രിസ്മസ് ഓഫർ. ഇലട്രിക് കാറുകൾ ബൈക്കുകൾ,സൈക്കിളുകൾ, റിമോർട്ട് കാറുകൾ, ടോയ്സ് എന്നിവയ്ക്ക് 5 മുതൽ 10 ശതമാനം വരെ വിലക്കുറവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ക്രിസ്മസ്...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച്, സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോർഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന വനം വകുപ്പിന്റെ...