കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നെല്ലിക്കുഴി പഞ്ചായതിലെ രണ്ടാം വാര്‍ഡും മൂന്നാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന നെല്ലിക്കുഴി അല്‍ അമല്‍ റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചത്....
കോതമംഗലം :ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കുമെന്ന്...
കോതമംഗലം: കോൺഗ്രസ്സ് കമ്മറ്റിയുടെ “50” വീടൊരുക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട്, യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ സമാഹരിച്ച 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഫർണിച്ചറുകൾ യൂത്ത് കോൺഗ്രസ്സ്...
കോതമംഗലം: കോതമംഗലം മാർ ബസ്സേലിയോസ് നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ടാണ് ഏകദിന ശില്പശാല നടത്തിയത്. നിർമ്മിത ബുദ്ധിയും,വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാലയിൽ ഇലാഹിയ കോളേജ് ഓഫ്...
കോതമംഗലം:വയനാട് ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി.ടി.എയുടെ ആഭിമുഖ്യത്തിൽ പാനിപ്ര യു.പി സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച 20,000 രൂപ സ്കൂൾ ലീഡർ മാസ്റ്റർ സൂരജ്, പി.ടി.എ പ്രസിഡന്റ് അശ്വതി എന്നിവർ ചേർന്ന് ആന്റണി ജോൺ എം.എൽ.എയ്ക്ക്...
കോതമംഗലം : പൗരപ്രമുഖരെയും, നാട്ടുകാരെയും, രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് എളമ്പ്ര എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പിക്കിൾ ഫെസ്റ്റിലുടെ സമാഹരിച്ച 42,045 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ എം.എൽ.എയ്ക്ക് കൈമാറി. വിദ്യാർത്ഥികളിൽ നിന്നും, രക്ഷകർത്താക്കളിൽ നിന്നും...
കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത്...
കോതമംഗലം: കെ.എഫ്.ബി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും നടത്തി. കോതമംഗലം ടൗൺ യു.പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...
കോതമംഗലം;പിണ്ടിമന പഞ്ചായത്തിൽ അടിയന്തിരമായി ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കാട്ടാനക്കൂട്ടം നശിപ്പിച്ച വേട്ടാമ്പാറയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കർഷക കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജെയിംസ്...
കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൃഷിയും കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 മുതൽ...