കോതമംഗലം ;വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കോതമംഗലത്തും. കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ നിയാസ് മീരാൻ ആണ് ഇത്തവണത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായരിക്കുന്നത്. ബഹുമതി ലഭിച്ചതിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും നിയാസ് മീരാന്‍ അഭിനന്ദനങ്ങൾ...
കുത്തുകുഴി വടക്കേക്കുടി അന്നക്കുട്ടി ഉലഹന്നാൻ അന്തരിച്ചു കോതമംഗലം: കുത്തുകുഴി വടക്കേക്കുടി അന്നക്കുട്ടി ഉലഹന്നാൻ (84) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) 11നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ. കുത്തുകുഴി വരാരപ്പിള്ളി കുടുംബാംഗമാണ്....
കോതമംഗലം; മാർ ബസേലിയോസ് ഡെന്റൽ കോളേജിന് എ ഗ്രേഡിനൊപ്പം നാക് അക്രഡിറ്റേഷനും മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തൽ വച്ച് നടന്ന അനുമോദന ചടങ്ങ് കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.എംബി എം എം...
കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്. നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള് ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ്...
കോതമംഗലം ;രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ് .രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ...
കോതമംഗലം;കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി ജി വാസുദേവൻ നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. അബുമൈതീൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് കളങ്ങാട്...
കോതമംഗലം;പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയും. വാർഡ് പൂർണ്ണമായി പിരസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രദേശവാസികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ...
കോതമംഗലം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി, പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കായകൽപ്പംകമൻഡേഷൻ അവാർഡ് കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കരസ്ഥമാക്കി. സബ് ജില്ലാതലത്തിൽ 70...
കോതമംഗലം;നഗരമധ്യത്തില്‍ മോഷണം.യുവാവ് അറസ്റ്റില്‍. അറസ്റ്റില്‍. കടവൂര്‍ പൈങ്ങോട്ടുര്‍ ചൂരാക്കുഴിയില്‍ നെടുഞ്ചാലില്‍ സനീഷ് (28) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗവണ്മെന്റ് ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള ഷെഢിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം. ഇയാള്‍ പോത്താനിക്കാട്...
കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു. ‘ചന്ദ്രനെ തൊടുമ്പോൾ- ജീവിതങ്ങളെ സ്പർശിക്കുന്നു’ എന്നതായിരുന്നു പരിപാടികളുടെ പ്രമേയം. ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ...