കോതമംഗലം: കുട്ടംപുഴ കുറ്റിയാംചാൽ അള്ളുംപുറത്ത് ജോർജ് അഗസ്തി (91) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കുളക്കാട്ടേലിക്കൽ കൊണ്ടാട് രാമപുരം. മക്കൾ: സെലിൻ, സിസ്റ്റർ പൗളിൻ, സിസ്റ്റർ ആൻജോ, റോസി, ടോണി. മരുമക്കൾ: പരേതനായ ബേബി പുളിയ്ക്കക്കുന്നേൽ,...
കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ സ്കൂളിൽ നിന്ന്...
കോതമംഗലം: നെല്ലിക്കുഴിയിൽ യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.കഴിഞ്ഞ ഒരു മാസം മുൻപ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ, സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ ചേർത്ത് നിർത്തുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിവിധ തരത്തിലുള്ള പുനരിധിവാസ...
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കവിതാപാരായണ മത്സരം (അക്ഷരി) സംഘടപ്പിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിലെ വിജയികൾക്ക് സമാപനയോഗത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഒന്നാം സ്ഥാനം 3000...
കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട്...
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;ചരിത്ര പ്രസിദ്ധമായ ത്യക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നീക്കത്തിന് ഭക്തതി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. കൊടിമരം നിർമ്മിയ്ക്കുന്നതിനുള്ള തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി...
കോതമംഗലം; വയനാടിന് സാഹായം എത്തിക്കാന്‍ ബിരിയാണി ചലഞ്ച്. യൂത്ത് കോണ്‍ഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മറ്റിയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ സഹയാക്കാന് ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 1-ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍...
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നെല്ലിക്കുഴി പഞ്ചായതിലെ രണ്ടാം വാര്‍ഡും മൂന്നാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന നെല്ലിക്കുഴി അല്‍ അമല്‍ റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചത്....
കോതമംഗലം :ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കുമെന്ന്...