മുവാറ്റുപുഴ; ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു.വർഷങ്ങളായി കാലാമ്പൂര് സെൻമേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരുന്നത്. കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ് ആശുപത്രി പണിയുന്നതിനായി നൽകിയിട്ടുള്ളത്. നിത്യേന...
കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചാണ് 8.5 കിലോമീറ്റർ ദൂരത്തിൽ...
ഇടുക്കി; മരം മുറിക്കുന്നതിനിടെ അപകടത്തിൽ രണ്ടുപേർ മരിച്ചു. മറയൂർ മേലാടി സ്വദേശി സുരേഷ്,കഞ്ഞിരപ്പള്ളി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ മരം മുറിക്കുന്നതിനിടെ സുരേഷിന് മരത്തിൽ നിന്നും വീണ് പരുക്കേൽക്കുകയായിരുന്നു.തോട്ടം തൊഴിലാളിയായ ബിജുവിന്റെ ദേഹത്തേക്ക് മരം...
കോതമംഗലം:21മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. മേള ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കോതമംഗലം...
കോതമംഗലം; 21-ാമത് എറണാകുളം റവന്യൂ ജില്ല കായിക മേള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ ബോയിസിന്റെ 3000 മീറ്റർ ആയിരുന്നു ആദ്യത്തെ മത്സര ഇനം.തുടർന്ന് സീനിയർ ഗേൾസ് 300 മീറ്റർ മത്സരം...
കോതമംഗലം ; ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം ; കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ശ്രീ. ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...
കോതമംഗലം; കോടതി ഉത്തരവിനെത്തുടർന്ന് പോത്താനിക്കാടും ഓടയ്ക്കാലിയിലും പള്ളികൾ ഏറ്റെടുക്കുന്നതിന് പോലീസ് നടത്തിയ നീക്കം കലാശിച്ചത് സംഘർഷത്തിൽ.4 പേർക്ക് പരിക്കേറ്റു. പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, ഓടയ്ക്കാലി സെന്റ് മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കുന്നതിനുള്ള പോലീസ് ഇടപെടലാണ്...
കോതമംഗലം : കീരംപാറ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.കെ.ദാനി ആന്റണി ജോണ്‍ എം.എൽ...
കോതമംഗലം; കോതമംഗലം ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ.ടോമി...