Local3 months ago
കന്നി 20 പെരുന്നാൾ; തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കോതമംഗലം:തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കന്നി 20 പെരുന്നാൾ ദിവസങ്ങളിലും കോതമംഗലത്ത് തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെയാണ് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത് . തെളിയാത്ത വഴി വിളക്കുകൾക്ക് മുന്നിൽ ഓലചൂട്ട്...