Local2 months ago
വൈദ്യുത ചാർജ് വർദ്ധനവിനെതിരെ കത്ത് അയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
മൂവാറ്റുപുഴ: അന്യായമായ വൈദ്യുത ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കും, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷണർക്കും കത്ത് അയച്ച് പ്രതിഷേധിച്ചു. വർദ്ധിച്ചുവരുന്ന ജീവിത ചിലവുകൾക്കിടയിൽ അന്യായമായ വൈദ്യുതി വിലവർധനവിനെതിരെ...