Local3 months ago
മൂവാറ്റുപുഴയിൽ മൈൻഡ് ഔർ മൈൻഡ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
മൂവാറ്റുപുഴ;ലോക മാനസികാരോഗ്യ ദിനമായ ഇന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും, ആത്മഹത്യ പ്രതിരോധ സംഘടനയായ മൈത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പദ്ധതിയുടെ ആദ്യ ഘട്ടം മൂവ്വാറ്റുപുഴ കോടതി സമുച്ചയത്തിൽ നടന്നു. ജഡ്ജിമാരായ മഹേഷ് ജി ,...