Local4 months ago
സമാധാനത്തിന്റെ താഴ് വരയിലെ നിരാലംബർക്ക് സാന്ത്വനമായി എം. എ. കോളേജ് വിദ്യാർത്ഥികൾ
കോതമംഗലം : ലോക മാനുഷികദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം മാർക്കറ്റിംഗ് & ഇന്റർ നാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികൾ നെല്ലിക്കുഴി പീസ് വാലി സന്ദർശിച്ചു. പീസ് വാലിയിലെ വിവിധ സേവന...