Local4 months ago
കോതമംഗലം കീരംപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ വിളയാട്ടം; പ്രദേശത്ത് വ്യാപക കൃഷിനാശം
കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ വ്യാപക കൃഷി നാശം. ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിൻ്റെ 200 ഓളം കുലച്ച ഏത്തവാഴകളും...