Uncategorized4 months ago
വയനാട് ദുരിതാശ്വാസ നിധിയിൽ പങ്കളിയായി നേര്യമംഗലം നിവാസി ശിവൻ മായ്ക്കൽ
കവളങ്ങാട്: വയനാട് ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിൽ പങ്കളിയായി നേര്യമംഗലം നിവാസിയും, ആട് കൃഷിക്കാരനുമായ ശിവൻ മായ്ക്കൽ. ആടിനെ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി...