charamam4 months ago
കുറ്റിലഞ്ഞി മേഖല കമ്മിറ്റി പപ്പട ചലഞ്ച് സംഘടിപ്പിച്ചു
കോതമംഗലം :വയനാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം കുറ്റിലഞ്ഞി മേഖല കമ്മിറ്റി പപ്പട ചലഞ്ച് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ഷെജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...