Local5 months ago
രോഗികൾക്ക് ക്യാമ്പുകളിൽ എത്തി ചികത്സയും മരുന്ന് വിതരണവും; വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസമേകാൻ സഞ്ചരിക്കുന്ന ആശുപത്രിയും
കോതമംഗലം;ജീവൻ മാത്രം കയ്യിൽ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടിയെത്തിയ ദുരിതബാധിതർക്ക് ഏറെ ആശ്വാസമാവുകയാണ് ആസ്റ്റർ പീസ് വാലി മൊബൈൽ മെഡിക്കൽ ക്ലിനിക്കിന്റെ പ്രവർത്തനം. നിത്യരോഗികളായ ദുരിതബാധിതർക്ക് ജീവൻ നിലനിർത്താനുള്ള മരുന്നിന്റെ കുറിപ്പടികൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ്...