Local4 days ago
കോതമംഗലത്ത് നഗരമധ്യത്തിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു;അറിഞ്ഞഭാവം നടിയ്ക്കാതെ വാട്ടർ അതോററ്റി അധികൃതർ
കോതമംഗലം; പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.അറിഞ്ഞഭാവം നടിയ്ക്കാതെ അധികൃതർ. നഗരത്തിൽ മൂവാറ്റുപുഴ റോഡിൽ ജോസ് കേളേജിന് എതിർവശത്തായിട്ടാണ് പാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. മാസങ്ങളായി ഇത്തരത്തിൽ വെള്ളം പാഴാവുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.പാഴായിപ്പോകുന്ന വെള്ളം പാതയോരത്തുകൂടി ഒഴുകി...