Local5 days ago
വാരപ്പെട്ടിയിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണം ആചരിച്ചു
കോതമംഗലം;വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. പരിപാടിയോട് അനുബന്ധിച്ച് പൗരാവകാശ രേഖ പ്രകാശനം,നീന്തൽ പ്രതിഭകൾക്കുള്ള അനുമോദന, മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള വിമുക്തി പ്രഭാഷണം,ഹരിത കർമ്മ സേനയ്ക്കുള്ള കോട്ട് വിതരണം എന്നിവയും നടത്തി. ജില്ലാ പഞ്ചായത്ത്...