news2 months ago
അക്ഷരലോകത്തേക്ക് പിച്ചവെക്കാൻ ഒരുങ്ങി കുരുന്നുകള്‍ ; ഇന്ന് വിജയദശമി
തിരുവനന്തപുരം ; അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ഇന്ന് ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും....