Local4 months ago
വെണ്ടുവഴി ഇലഞ്ഞിക്കല്കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പരായാണം
കോതമംഗലം;വെണ്ടുവഴി ഇലഞ്ഞിക്കല്‍ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പരായാണം നടത്തി. ക്ഷേത്രം മേല്‍ശാന്തി വള്ളിക്കുന്നത്ത് ഇല്ലം മോഹനന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും മറ്റ് വിശേഷാല്‍ പൂജകളും നടന്നു. ക്ഷേത്രത്തിലെ മുന്‍കാല...