Local3 days ago
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം വാഴപ്പിള്ളി ജെബി സ്ക്കൂളില്‍ നടത്തി
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം വാഴപ്പിള്ളി വിആര്‍എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ വാഴപ്പിള്ളി ജെബി സ്ക്കൂളില്‍ നടത്തി.നഗരസഭ കൗണ്‍സിലര്‍ കെ.ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി...