Local15 hours ago
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്; 15 കോടി 25 ലക്ഷം രൂപയുടെ കരട് പദ്ധതിക്ക് അംഗീകാരമായി
കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഡീൻ കുര്യക്കോസ് എം പി ഉൽഘാടനം ചെയ്തു. സെമിനാറുമായി ബന്ധപ്പെട്ട് വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ...